പുല്‍വാമയില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു; ഒരു സൈനീകന്‍ ഏറ്റുമുട്ടലില്‍ മരിച്ചു

May 16, 2019, 10:09 AM IST

ഒരു ഇടവേളക്ക് ശേഷം ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആവര്‍ത്തിക്കുകയാണ്. സംഭവത്തില്‍ രണ്ട് സൈനീകര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റു