കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പരസ്യ വിമര്‍ശനവുമായി കപില്‍ സിബല്‍

Sep 13, 2020, 11:00 AM IST

എഐസിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടി ഭരണഘടനവിരുദ്ധമെന്ന് വിമര്‍ശനം. കത്തയച്ച നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്