കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു, രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു

Jul 10, 2019, 5:58 PM IST

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകര്‍, എംടിബി നാഗരാജ് എന്നിവര്‍ കൂടി  രാജിവച്ചു. ഇതോടെ, നിയമസഭയില്‍ ഭരണപക്ഷം സ്പീക്കറുള്‍പ്പെടെ 101 പേരായി ചുരുങ്ങി.