'കേന്ദ്രത്തോട് ആവശ്യപ്പെട്ടത് എംയിസും വൈറോളജി ലാബും'; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കെകെ ശൈലജ കൂടിക്കാഴ്ച നടത്തി

Jun 7, 2019, 3:52 PM IST


ആധുനിക വൈറോലജി ലാബ് കോഴിക്കോട് ആരംഭിക്കുക, കേരളത്തിന് എംയിസ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. റീജണല്‍ ലാബ് ആയി പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ് ലാബ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി.