കളമൊഴിഞ്ഞ് അജിത് പവാര്‍; ഫഡ്‌നവിസ് രാജിവെക്കുമെന്ന് സൂചന

Nov 26, 2019, 2:43 PM IST

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പുതിയ മന്ത്രിസഭയില്‍ പ്രമുഖമായ സ്ഥാനം നല്‍കാമെന്ന് ശരദ് പവാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് സൂചന.