പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ബംഗാളില്‍ മമത ബാനര്‍ജിയുടെ കൂറ്റന്‍ റാലി

Dec 16, 2019, 1:40 PM IST

കൊല്‍ക്കൊത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ വന്‍ ജനാവലിയാണ് എത്തിയിരിക്കുന്നത്. നിയമം നടപ്പാക്കില്ല എന്നു കാണിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.