കെപിസിസി ഭാരവാഹി പട്ടിക മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു

Nov 11, 2019, 9:00 AM IST

കെപിസിസിയില്‍ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കും. കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, വിടി സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് പരിഗണിക്കുക. ജനറല്‍ സെക്രട്ടറിമാരുടെ ലിസ്റ്റില്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന.