രജൗരിയില്‍ പാകിസ്ഥാന്‍ ആക്രമണം; ഒരു സൈനികന് വീരമൃത്യു

Jun 22, 2020, 11:50 AM IST

പാകിസ്ഥാന്‍ ഇന്ത്യയുടെ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ മോട്ടോര്‍ ആക്രമണത്തിലാണ് സൈനികന് വീരമൃത്യു സംഭവിച്ചത്. അനന്തനാഗില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.