'നമ്മുടെ ഭാവിയാണ് കത്തിയെരിഞ്ഞത്', അക്രമികള്‍ തീയിട്ട സ്‌കൂളുകള്‍ നടന്നുകണ്ട് രാഹുല്‍

Mar 4, 2020, 10:53 PM IST

ദില്ലിയിലെ കലാപം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്ന് രാഹുല്‍ ഗാന്ധി. ബ്രിജ്പുരയില്‍ അക്രമം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം. കേരളത്തിലെ എംപിമാരും ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.