'ഇന്ത്യ എന്തിനും തയ്യാര്‍'; അതിര്‍ത്തി തര്‍ക്കത്തില്‍ ലോക്‌സഭയില്‍ രാജ്‌നാഥ് സിംഗ്

Sep 15, 2020, 4:13 PM IST

അതിര്‍ത്തിയില്‍ സേനാ സാന്നിധ്യം കൂട്ടിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. സേനയുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.