പൗരത്വ നിയമഭേദഗതി എന്താണെന്ന് പ്രചരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Dec 19, 2019, 6:01 PM IST

പൗരത്വ നിയമഭേദഗതിയില്‍ മുസ്ലീം വിഭാഗത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍  ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഈ നിയമം ഒരു തരത്തിലും ന്യൂനപക്ഷങ്ങളെയോ ഇന്ത്യന്‍ പൗരന്മാരെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.