81 കിലോ കഞ്ചാവുമായി ആറ് പേർ പിടിയിൽ; പിന്നിൽ അന്താരാഷ്ട്ര ലഹരി മാഫിയയെന്ന് പൊലീസ്

Dec 26, 2019, 12:02 AM IST

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വൻ കഞ്ചാവുവേട്ട. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്താനെത്തിച്ച കഞ്ചാവാണ് തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.