എസ്പിബിയുടെ ആരോഗ്യനില ഗുരുതരം

Aug 17, 2020, 10:04 PM IST

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. ശ്വാസതടസത്തിനൊപ്പം പ്രമേഹസംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടുന്നതാണ് ആരോഗ്യനില വഷളാകാൻ കാരണം.