സമൂഹവ്യാപനമെന്ന സംശയമുണര്‍ത്തി തമിഴ്‌നാട്ടില്‍ മൂന്ന് കേസുകള്‍

Mar 25, 2020, 11:40 AM IST

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അയല്‍വീട്ടിലെ സ്വകാര്യ ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായാണ് വിവരം.