ജെയ്ഷെ മുഹമ്മദ് ഭീകരർ പ്രധാനമന്ത്രിയെ ഉന്നംവയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം

Dec 21, 2019, 3:18 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളെ നടക്കാനിരിക്കുന്ന രാം ലീലാ മൈതാനത്തെ പരിപാടിക്ക് തീവ്രവാദഭീഷണിയെന്ന് രഹസ്യാന്വേഷണവിഭാഗം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എസ്പിജിയ്ക്കും ദില്ലി പൊലീസിനും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.