ദില്ലി കലാപ കേസ്: യുഎപിഎ ചുമത്തി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തു

Sep 14, 2020, 10:47 AM IST

ദില്ലി കലാപ കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുഎപിഎ ചുമത്തി ഉമറിനെ അറസ്റ്റ് ചെയ്തത്.