അമേരിക്കകാരുടെ ജീവിതം കൊണ്ട് പന്താടുന്ന എല്ലാ ഭീകരര്‍ക്കുമുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് ട്രംപ്

Jan 4, 2020, 10:33 AM IST

ഇറാനില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത് യുദ്ധം അവസാനിപ്പിക്കാനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി അമേരിക്കയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ട്രംപ് പറഞ്ഞു.