രാഹുലിനെ കാണാതായിട്ട് 15 വർഷം; വേദന തീരാതെ വീട്ടുകാർ

Feb 29, 2020, 8:54 AM IST

കൊല്ലത്ത് ഏഴ് വയസുകാരി ദേവനന്ദയെ കാണാതായ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ എല്ലാവരുടെയും ഓർമ്മകളിൽ തെളിഞ്ഞത് 15 വർഷം മുമ്പ് കാണാതായ മറ്റൊരു കുഞ്ഞിന്റെ മുഖമാണ്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആലപ്പുഴ പൂന്തോപ്പിലെ രാഹുൽ എന്ന ഏഴ് വയസുകാരനെ കാണാതായത്.