ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും സാമ്പിളുകളുടെ എണ്ണത്തിലും കുറവ്

Nov 9, 2020, 6:20 PM IST

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്.