രോഗബാധിതരേക്കാള്‍ രോഗമുക്തി; 7649 പേര്‍ക്ക് രോഗമുക്തി, 5694 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

Oct 25, 2020, 6:08 PM IST

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകള്‍ പരിശോധിച്ചു.  5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.