രോഗബാധിതരെക്കാൾ ഉയർന്ന് രോഗമുക്തി നിരക്ക്; 8474 പേർ രോഗമുക്തരായി

Oct 29, 2020, 6:13 PM IST

സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ്. ഇതിൽ 6037 പേർ സമ്പർക്ക രോഗികളും 734 പേർ  ഉറവിടം അറിയാത്ത രോഗികളുമാണ്.