ബാലഭാസ്‌കറിന്റെ മരണം: നുണ പരിശോധനയ്ക്ക് തയ്യാറായി നാല് പേര്‍

Sep 16, 2020, 12:43 PM IST

ബാലഭാസ്‌കറിന്റെ മരണത്തില്‍ നാല് പേര്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു, അര്‍ജുന്‍, സോബി, പ്രകാശ്, വിഷ്ണു എന്നിവരാണ് സമ്മതം അറിയിച്ചത്. ദില്ലി, ചെന്നൈ ഫൊറന്‍സിക ലാബിലെ വിദഗ്ധ സംഘം നുണപരിശോധന നടത്തും.