ആയുധവുമായി അക്രമി സംഘം,വാക്കേറ്റം, ഓടിച്ച് വളഞ്ഞിട്ട് വെട്ടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Aug 31, 2020, 12:41 PM IST

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയവരെ അക്രമി സംഘം വളയുന്നതും വാക്കേറ്റമുണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏറെ നേരത്തെ വാക്കേറ്റത്തിന് ശേഷം നടുറോഡില്‍ വളഞ്ഞിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു.