അമ്പലപ്പുഴയിൽ സിപിഎം ഏരിയ നേതൃത്വവും പഞ്ചായത്ത് പ്രസിഡൻറും തമ്മിൽ തർക്കം

Jan 23, 2022, 4:58 PM IST

അമ്പലപ്പുഴയിൽ സിപിഎം ഏരിയ നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം. ഭരണ പ്രതിസന്ധിക്ക് കാരണമായെന്ന് യുഡിഎഫ്.