'സർക്കാരിന് സർക്കാരിന്റെ രീതിയിൽ വിവരങ്ങൾ കിട്ടണം, എന്നാലേ നടപടി എടുക്കാൻ പറ്റൂ'

Aug 29, 2020, 7:32 PM IST

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എന്നത് സർക്കാർ രഹസ്യങ്ങളെല്ലാം അറിയുകയും ഫയലുകളെല്ലാം കാണുകയും ചെയ്യുന്ന ആളല്ലെന്നും തനിക്ക് ആവശ്യം വന്നാൽ ഉപദേശം നൽകുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി എന്നും മുഖ്യന്ത്രി പിണറായി വിജയൻ. റെഡ്ക്രസന്റ് ചെയ്യുന്ന  കാര്യങ്ങളുടെ ഉത്തരവാദിത്തം  സർക്കാരിന്റെ തലയിൽ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.