പൊന്നാനിയില്‍ ഇടത് മുന്നണിയുടെ പ്രചാരണം പാളിയെന്ന് സിപിഐ

May 1, 2019, 2:40 PM IST

കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ പരാജയമായിരിക്കും ഇത്തവണ പൊന്നാനിയില്‍ ഉണ്ടാവുകയെന്നാണ് സിപിഐയുടെ കണക്ക് കൂട്ടല്‍. പി വി അന്‍വറും സിപിഐയും തമ്മിലുള്ള പോര് കൂടുകയാണ് മലപ്പുറത്ത്