വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് അമ്മ

Jan 13, 2020, 5:43 PM IST

വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് അമ്മ. പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. നീതി കിട്ടും വരെ പോരാടുമെന്നാണ് അമ്മ പറയുന്നത്.