തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, പ്രതിഷേധിച്ച് ആനപ്രേമികള്‍

Mar 27, 2019, 11:01 AM IST

ആരോഗ്യപ്രശ്‌നങ്ങളും പ്രായവും അപകടങ്ങളുടെ ചരിത്രവും ചൂണ്ടിക്കാട്ടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തുകളില്‍ നിന്ന് വിലക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ ഉടമയും ആനപ്രേമികളും രംഗത്ത്. ഉത്സവങ്ങളും ആഘോഷങ്ങളും അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഉത്തരവിന് പിന്നിലെന്നാണ് ആരോപണം.