റെഡ് ക്രസന്റ് വഴിയുള്ള സഹായത്തിന് കേന്ദ്രാനുമതിയുണ്ടോ? രേഖയെവിടെ? വിശദീകരണം തേടി ഇഡി

Aug 22, 2020, 11:34 AM IST

ലൈഫ് പദ്ധതിക്കായി വിദേശസഹായം സ്വീകരിച്ചതിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയുണ്ടായിരുന്നോ എന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത്. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കാനും ആവശ്യം.