കേരളത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ തയ്യാറെന്ന് മുഖ്യമന്ത്രി

Oct 5, 2019, 5:19 PM IST

ഡിപി വേള്‍ഡും ലുലു ഗ്രൂപ്പും ആര്‍പി ഗ്രൂപ്പും ആസ്റ്ററും കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ അറിയിച്ചു. ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷപ സംഗമത്തില്‍ കരാര്‍ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.