പൊലീസുകാരൻ വെടിയേറ്റ് മരിച്ച സംഭവം; രണ്ട് തവണ വെടിയൊച്ച കേട്ടതായി സാക്ഷി

Jan 9, 2020, 5:42 PM IST

രണ്ട് തവണ താൻ വെടിയൊച്ച കേട്ടതായി കളിയിക്കാവിളയിൽ  പൊലീസുകാരൻ മരിച്ച സംഭവത്തിലെ സാക്ഷി സൈനുലാബ്ദീൻ. ഇറങ്ങിച്ചെന്നപ്പോൾ പൊലീസുകാരൻ മരിച്ചുകിടക്കുന്നതാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.