ഫോനി ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരം തൊടാതെ ആന്ധ്രയുടെ വടക്ക്‌-കിഴക്ക്‌ ഭാഗങ്ങളിലേക്ക്‌; കനത്ത ജാഗ്രത

Apr 28, 2019, 7:29 PM IST

ഫോനി ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരത്ത്‌ നിന്നും അകന്ന്‌ ആന്ധ്ര, ഒറീസ, പശ്‌മിച ബംഗാള്‍ തീരങ്ങളിലേക്ക്‌ നീങ്ങുന്നതായാണ്‌ റിപ്പോര്‍ട്ട്‌. തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്‌. എറണാകുളം മുതല്‍ പാലക്കാട്‌ വരെ ഏഴ്‌ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ തുടരും.