'ഞങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു'; ശബരിമല നിലപാടിൽ എകെ ബാലൻ

Nov 27, 2019, 9:59 PM IST

ശബരിമല വിഷയത്തിൽ അന്ന് പറഞ്ഞ നിലപാട് തെറ്റിയിട്ടില്ലെന്നും അത് നൂറു ശതമാനം ശരിയാണെന്ന് ഇപ്പോൾ തങ്ങളെടുത്ത തീരുമാനത്തിലൂടെ ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്നും പോയിന്റ് ബ്ലാങ്കിൽ മന്ത്രി എകെ ബാലൻ. സുപ്രീംകോടതി വിധി അന്തിമമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.