ട്രാഫിക് നിയമ ലംഘനങ്ങൾക്ക് വൻ പിഴ ഈടാക്കുന്നതിൽ പ്രതിഷേധം; പിഴ കുറയ്ക്കാൻ സർക്കാർ

Sep 9, 2019, 10:00 AM IST

ഗതാഗത നിയമലംഘനങ്ങൾക്ക് നിലവിൽ ഈടാക്കുന്ന വൻ പിഴയിൽ കുറവുവരുത്താൻ  ഭേദഗതിക്ക് സർക്കാർ നീക്കം. പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമ സാധുത തേടി ഗതാതഗത വകുപ്പ് നിയമ വകുപ്പിന് കത്തയച്ചു.