'മാതാപിതാക്കള്‍ നോക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിച്ചേനേ; ആലുവയിലെ മൂന്നുവയസ്സുകാരന്റെ മരണം ഖേദകരമെന്ന് ആരോഗ്യമന്ത്രി

Apr 19, 2019, 11:47 AM IST

അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ അടിച്ചമര്‍ത്തുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ബഹുമുഖമായ പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആരോഗ്യമന്ത്രി.