നാളെ മുതൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം

Nov 30, 2019, 5:38 PM IST

സംസ്ഥാനത്ത് നാളെ മുതൽ പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം. ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കാനാണ് തീരുമാനം.