ഐഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തല നിയമനടപടിക്ക് ഒരുങ്ങുന്നു

Oct 4, 2020, 12:27 PM IST

യുണിടാക് ഉടമ സന്തോഷ് ഈപ്പന് പ്രതിപക്ഷ നേതാവ് വക്കീല്‍ നോട്ടിസ് അയക്കും. കോടതിയില്‍ നല്‍കിയ അപകീര്‍ത്തിപരമായ പരാമര്‍ശം ഒഴിവാക്കണം എന്നാണ് ആവശ്യം