Oct 12, 2019, 8:57 AM IST
ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണുമായി അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചെന്നും ജോളി. അതിനായി ജോണ്‍സന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാന്‍ പദ്ധതിയിട്ടെന്നും ജോളി മൊഴി നല്കി.