പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാമെങ്കില്‍ യുഎപിഎ വേണ്ടെന്ന് വെക്കണമെന്ന് കാനം

Dec 23, 2019, 12:38 PM IST

പൗരത്വ നിയമ ഭേദഗതിയില്‍ ഇല്ലാത്ത എന്ത് ഭരണഘടനാ ബാധ്യതയാണ്  സര്‍ക്കാരിന് യുഎപിഎയില്‍ ഉള്ളതെന്ന് കാനം രാജേന്ദ്രന്‍ ചോദിക്കുന്നു