കേരളകോണ്‍ഗ്രസിലെ തര്‍ക്കം; ഒത്തുതീര്‍പ്പ് സൂചനയുമായി മാണി വിഭാഗം

Jun 10, 2019, 10:11 AM IST


നിയമസഭാകക്ഷി നേതാവ് സ്ഥാനം ജോസഫിന് നല്‍കാമെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട് .പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ