ദേശീയ ശരാശരി ഉയരുന്നു; കേരളത്തിന് ഇന്ന് ആശ്വാസം, മൂന്നാം ഘട്ട ലോക്ക്ഡൗണില്‍ കേരളത്തിന്റെ പോരാട്ടം എങ്ങനെ?

May 3, 2020, 5:46 PM IST

പരിശോധനയ്ക്ക് ശേഷം മാത്രമെ ഇവരെ ചെക്ക് പോസ്റ്റുകള്‍ കടത്തിവിടുകയുള്ളൂ. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരെ കൂടി കണക്കിലെടുത്താണ് വന്‍ സന്നാഹങ്ങള്‍ കേരളത്തില്‍ ഒരുങ്ങുന്നത്.