റിസൾട്ട് ലഭിച്ചാൽ മാത്രമേ കൊറോണ ബാധ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യമന്ത്രി

Feb 2, 2020, 11:30 AM IST

ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള ഒരു കുട്ടിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള സാധ്യതയാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം ഉറപ്പിച്ച് പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.