അറിയാതെ ചെയ്ത് പോയത് ആണെങ്കില്‍, ദുരൂഹതയില്ലെങ്കില്‍,ആ വ്യക്തിയോട് പരാതിയില്ല: കെഎം ഷാജി

Oct 24, 2020, 10:33 AM IST

തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ പ്രതികരണവുമായി കെഎം ഷാജി എംഎല്‍എ. തേജസിന്റെ അച്ഛന്റെ നിസ്സഹായവസ്ഥയില്‍ പ്രയാസമുണ്ട്. മനഃപൂര്‍വ്വമല്ലെങ്കില്‍ നിയമ നടപടി അവസാനിപ്പിക്കാന്‍ തയ്യാറെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട്.