എൻഡിഎയിൽ തുടരണോ വേണ്ടയോ എന്ന് ബിഡിജെഎസ് തീരുമാനിക്കട്ടെയെന്ന് കോടിയേരി

Oct 7, 2019, 2:15 PM IST

എസ്എൻഡിപിയുടെ സമീപനം പൊതുവിൽ എൽഡിഎഫിന് അനുകൂലമായതാണ് എന്ന് കോടിയേരി ബാലകൃഷ്ണൻ. എല്ലാ മണ്ഡലങ്ങളിലും അത്തരമൊരു സ്ഥിതി സ്വാഭാവികമായി ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.