കോലഞ്ചേരിയില്‍ 75കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും

Aug 5, 2020, 9:12 PM IST

ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണ് വൃദ്ധയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. വൃദ്ധയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അറിയിച്ചു