ഡിപ്പോകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ്; നീക്കവുമായി കെഎസ്ആര്‍ടിസി മുന്നോട്ട്

Sep 9, 2021, 6:55 PM IST

ഡിപ്പോകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ്; നീക്കവുമായി കെഎസ്ആര്‍ടിസി മുന്നോട്ട്. ഡിപ്പോയ്ക്ക് പുറത്താകും ഔട്ട്‌ലെറ്റ് തുടങ്ങുകയെന്നും സിഎംഡി ബിജു പ്രഭാകര്‍