കത്തോലിക്കാ സഭയുടെ പിന്തുണക്കായി പാലായിലെ സ്ഥാനാർത്ഥികൾ; ബിഷപ്പുമാരെ കാണാൻ മത്സരിച്ച് മുന്നണികൾ

Sep 7, 2019, 9:28 PM IST

പാലായിലെ  എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമാരെ കണ്ടു. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലാ ബിഷപ്പ് ഹൗസിലെത്തി പിന്തുണ തേടിയിരുന്നു.