'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല..' ലോക്ക് ഡൗണ്‍ നീട്ടലിന് പിന്നാലെ ആവശ്യങ്ങളുമായി ധനമന്ത്രി

Apr 14, 2020, 11:04 AM IST

ലോക്ക് ഡൗണ്‍ നീട്ടിയത് രോഗവ്യാപനം തടയുമെന്നും അതുകൊണ്ട് മാത്രം കാര്യമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ഇന്നും ലോകത്ത് ഏറ്റവും കുറവ് പരിശോധകള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ധനമന്ത്രി. വീട്ടിലായ ജനങ്ങള്‍ക്ക് പണവും ഭക്ഷണവും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.