'ബന്ധുനിയമന വിവാദത്തിൽ ജലീലിന്റെ രാജി'; എ കെ ബാലനെ തള്ളി എം എ ബേബി

Apr 12, 2021, 4:46 PM IST

ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന എകെ ബാലന്റെ പരാമര്‍ശം സിപിഎം നിലപാടല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട്. മുഖ്യമന്ത്രിയും പാര്‍ട്ടിയും ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു