'എന്റെ വീട്ടിൽ ഒരു ഫ്രിഡ്‌ജും രണ്ട് എസിയും ഒക്കെയേ ഉള്ളൂ'; സംശയം തീരാതെ മണിയൻ പിള്ള രാജു

Jun 14, 2020, 4:38 PM IST

തനിക്ക് മാത്രമല്ല പരിസര പ്രദേശത്തുള്ള പലർക്കും ഇത്തരത്തിൽ ഞെട്ടിക്കുന്ന കറന്റ് ബില്ലാണ് വന്നതെന്ന് നടൻ മണിയൻ പിള്ള രാജു. ഒരു ലക്ഷം പേർ മാത്രമേ പരാതി തന്നിട്ടുള്ളൂ എന്നത് ഭൂരിപക്ഷം പേരും സഹിക്കാനും കണ്ണടക്കാനും തയാറായത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.